To advertise here, Contact Us



തിരുവനന്തപുരത്ത് എ.ടി.എമ്മില്‍ നിന്ന് 10 ലക്ഷം കവര്‍ന്നു


1 min read
Read later
Print
Share

സി.സി.ടി.വി ക്യാമറ മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

To advertise here, Contact Us

തിരുവനന്തപുരം: കഴക്കൂട്ടത്ത് എ.ടി.എം കവര്‍ച്ച. എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് പത്ത് ലക്ഷത്തോളം രൂപ കവര്‍ന്നു.

എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ ബാങ്ക് അധികൃതരെയും പോലീസിനെയും ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. വ്യാഴാഴ്ച രാത്രിയാവും കവര്‍ച്ച നടന്നതെന്നാണ് സൂചന.

ഇവിടുത്തെ സി.സി.ടി.വി ക്യാമറ മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചാ സംഘത്തെ പിടികൂടുന്നതിന് ഇത് തടസമായേക്കും. സംഭവം കഴക്കൂട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Electricity Bill, R. Sreelekha

2 min

സോളാര്‍ വെച്ചിട്ടും വൈദ്യുതിബില്‍ പതിനായിരത്തിനുമേല്‍; KSEB ക്കെതിരേ ആരോപണവുമായി ആര്‍. ശ്രീലേഖ

May 10, 2024


balan-pinarayi

2 min

ആറ് ദിവസം പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവംപോലും വിശ്രമിച്ചു, പിണറായി പോയത് വിശ്രമിക്കാന്‍- എ.കെ ബാലന്‍

May 10, 2024


yadhu

1 min

ഡ്രൈവര്‍- മേയര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദു കസ്റ്റഡിയില്‍

May 10, 2024


gopika

2 min

പിതാവ് കൊലപ്പെടുത്തിയ  ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

May 9, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us