To advertise here, Contact Us



നവമാധ്യമങ്ങളിൽ ലോക നേതാവായി മോദി


1 min read
Read later
Print
Share

ട്വിറ്ററിലും ഫേസ്ബുക്കിലും ഗൂഗിൾ പ്ലസിലും മോദി തന്നെ മുന്നിൽ

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ അമരത്ത് നിന്ന് ഒബാമ വിടവാങ്ങിയതോടെ നവമാധ്യമങ്ങളില്‍ ഏറ്റവും അധികം പേർ പിന്തുടരുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അവരോധിതനായതിനു തൊട്ടു പിന്നാലെയാണ് ഇന്റർനെറ്റിൽ മോദിയുടെ മുന്നേറ്റം.

ലോക ജനത ഏറ്റവും അധികം ഉപയോഗിക്കുന്ന നവമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഗൂഗിള്‍ പ്ലസ് എന്നിവയിലെല്ലാം മോദിക്കാണ് പിന്‍ഗാമികള്‍ കൂടുതല്‍.

To advertise here, Contact Us

ആശയവിനിമയത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാങ്കേതിക വിദ്യയെ സര്‍ക്കാര്‍ സംവിധാനങ്ങൾക്കായും മോദി ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.

നിലവില്‍ സമൂഹമാധ്യമങ്ങളിലെ നരേന്ദ്രമോദിയുടെ ഫോളോവേഴ്‌സ് ഇങ്ങനെ പോകുന്നു. ട്വിറ്റര്‍- 2.65 കോടി, ഫെയ്സ്ബുക്ക- 3.92 കോടി, ഗൂഗിള്‍ പ്ലസ്- 32ലക്ഷം, ലിങ്കട് ഇന്‍- 19.9 ലക്ഷം, ഇന്‍സ്റ്റാഗ്രാം- 58ലക്ഷം യൂട്യൂബ്- 5.91 ലക്ഷം എന്നിങ്ങനെ പോകുന്നു.

മോദി അവതരിപ്പിച്ച മൊബൈല്‍ ആപ്പായ ഭീം ഇതുവരെ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor

1 min

കാര്‍കരെയുടെ മരണം: വഡേത്തിവാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍, 'ഗൗരവമേറിയ ആരോപണം'

May 6, 2024


RADHIKA KHERA

1 min

ഗുരുതര ആരോപണങ്ങളുന്നയിച്ച് കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

May 7, 2024


dushyant chautala

1 min

ഹരിയാണ പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

May 8, 2024


nayab singh saini

1 min

കോണ്‍ഗ്രസ് അവരുടെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തില്‍; ഹരിയാണ പ്രതിസന്ധിയില്‍ പ്രതികരിച്ച് സൈനി 

May 8, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us