To advertise here, Contact Us



എസ്.ബി.ടി എംപ്ലോയീസ് യൂണിയന് എസ്.ബി.ഐയിലും പ്രവര്‍ത്തിക്കാം


1 min read
Read later
Print
Share

ഹൈക്കോടതിയാണ് എസ്.ബി.ടി.ഇ.യുവിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

കൊച്ചി: എസ്.ബി.ഐയില്‍ എസ്.ബി.ടി എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തിക്കാം. ഹൈക്കോടതിയാണ് എസ്.ബി.ടി.ഇ.യുവിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ജീവനക്കാര്‍ക്ക് യൂണിയനില്‍ തുടരാമെന്ന സര്‍ക്കുലര്‍ രണ്ടാഴ്ചയ്ക്കകം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

To advertise here, Contact Us

യൂണിയനില്‍ ആര്‍ക്കും അംഗമാകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്.ബി.ഐയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് എസ്.ബി.ടിയിലെ പ്രബല യൂണിയനായിരുന്ന എസ്.ബി.ടി.ഇ.യുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

എസ്.ബി.ഐ ലയനത്തിനുശേഷം എസ്.ബി.ടി ജീവനക്കാരുടെ ട്രേഡ് യൂണിയന്റെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച അവ്യക്തതയാണ് ഹൈക്കോടതി വിധിയോടെ നീങ്ങിയിരിക്കുന്നത്.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

വീണത് ഡ്രൈവർ കണ്ടില്ല, കാറിൽ നിന്നിറങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ അതേ കാർ കയറി മരിച്ചു 

Apr 18, 2024


monson mavunkal wife

1 min

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Apr 17, 2024


Palestine boards

പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ചു; ഫോർട്ടുകൊച്ചിയിൽ ഓസ്ട്രിയക്കാരായ ജൂതവനിതകൾക്കെതിരേ കേസ്

Apr 17, 2024


പ്രതി വിപിൻ

1 min

നിര്‍ത്തിയിട്ടിരുന്ന ബസ് പുറപ്പെടാന്‍ വൈകിയതിന് ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

Apr 18, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us