ഐ വി ശശി ഇനി ഓർമകളിൽ ...

IV Sasi

Source: YouTube

നാല് പതിറ്റാണ്ടിലേറെ മലയാള സിനിമാ ലോകത്തിന് മികവുറ്റ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഐ വി ശശി. അർബുദരോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സായിലായിരുന്ന ഐ വി ശശി ഇക്കഴിഞ്ഞ ഒക്ടോബർ 24ന് അന്തരിച്ചു. ഐ വി ശശിയെക്കുറിച്ചൊരു ഓർമ്മക്കുറിപ്പ് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...



Share