To advertise here, Contact Us



എം.എസ് സുബ്ബലക്ഷ്മിയുടെ മകള്‍ അന്തരിച്ചു


1 min read
Read later
Print
Share

ന്യുമോണിയ മൂലം ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ ബെംഗളുരുവിലായിരുന്നു അന്ത്യം.

ബെംഗളൂരു: എം.എസ് സുബ്ബലക്ഷ്മിയുടെ മകളും വിഖ്യാത സംഗീതജ്ഞയുമായ രാധ വിശ്വനാഥന്‍ (83) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

To advertise here, Contact Us

സുബ്ബലക്ഷ്മിയുടെ മകൾ എന്നതിലുപരി പതിറ്റാണ്ടുകളോളം കച്ചേരികളിൽ സുബ്ബലക്ഷ്മിയുടെ സന്തത സഹചാരിയായിരുന്നു രാധ വിശ്വനാഥൻ. അഞ്ചു പതിറ്റുണ്ടിലേറെക്കാലം അവർ ഇന്ത്യയിലും പുറത്തും പല വേദികളിലായി എം.എസിനെ അനുഗമിച്ചിട്ടുണ്ട്.

ഗോപിചെട്ടിയപാളയത്ത് 1934ലാണ് രാധ വിശ്വനാഥന്‍ ജനിച്ചത്. അമ്മയാണ് തന്റെ ലോകമെന്നും സംഗീതത്തില്‍ മാത്രമല്ല തന്റെ ജീവിതത്തലും വഴികാട്ടി അമ്മയാണെന്നും രാധ വിശ്വനാഥന്‍ പല തവണ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സദാശിവം ആണ് അച്ഛൻ. മക്കൾ: വി ചന്ദ്രശേഖർ , വി.ശ്രീനിവാസൻ. സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് ബെംഗളൂരുവില്‍ നടക്കും

Content Highlights : Radha Viswanathan Daughter Of M S Subbulakshmi died

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malavika Jayaram

1 min

മാളവിക ജയറാം വിവാഹിതയായി, വിവാഹം ​ഗുരുവായൂരിൽവെച്ച്

May 3, 2024


Prabhudeva

കൊടുംചൂടിൽ മണിക്കൂറുകളോളം നിർത്തിച്ചു,കുഴഞ്ഞുവീണ് കുട്ടികൾ;പ്രതിഷേധത്തിനൊടുവിൽ മാപ്പുപറഞ്ഞ് പ്രഭുദേവ

May 3, 2024


vishnu unnikrishnan

1 min

‘മക്കൾക്ക് ഒക്കെ ജോലി, മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു’

May 2, 2024


anna rajan

2 min

‘വേദനിപ്പിക്കരുത്, രോഗബാധിതയാണ്‘; ബോഡി ഷെയിമിങ് നടത്തിയവരോട് നടി അന്ന രാജൻ

Apr 30, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us